വിശപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വിശപ്പ്

  1. പൈ
  2. ഭക്ഷണം കഴിക്കാൻ തോന്നൽ;
  3. ആഹാരം ഉള്ളിൽ ഇല്ലാത്തതുകൊണ്ട് ആമാശയത്തിൽ ഉണ്ടാകുന്ന അസ്വസ്ഥത

തർജ്ജമ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=വിശപ്പ്&oldid=554420" എന്ന താളിൽനിന്ന് ശേഖരിച്ചത്