വാർദ്ധക്യം
(വാർധക്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
വാർദ്ധക്യം
- വർദ്ധിച്ച അവസ്ഥ, വൃദ്ധാവസ്ഥ
- പ്രായമേറിയ അവസ്ഥ; മൂപ്പ്
- പ്രായചതുഷ്ടയങ്ങളിൽ നാലാമത്തേതു്. (മറ്റുള്ളവ: ബാല്യം, കൗമാരം, യൗവനം)
English[തിരുത്തുക]
noun[തിരുത്തുക]
Old age