വളയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വളയം

  1. വള;
  2. ഇരുമ്പ് ഓട് മുതലായ ലോഹങ്ങളെക്കൊണ്ടു് വട്ടത്തിൽ പണിചെയ്തവസ്തു.
  3. പഴയ കൊച്ചിരാജ്യത്തെ ഒരു ദേശത്തിന്റെ പേരു് (ഇപ്പോൾ ഊരകം). വലയം കാണുക.
"https://ml.wiktionary.org/w/index.php?title=വളയം&oldid=554338" എന്ന താളിൽനിന്ന് ശേഖരിച്ചത്