വർഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വർഷം

  1. ഭൂമി സൂര്യനെ ചുറ്റാൻ ആവശ്യമായ സമയം (365.24 നും 365.26 ഇടയിലുള്ള ദിവസങ്ങൾ), കൊല്ലം, സംവത്സരം
  2. മഴ അല്ലെങ്കിൽ മഴക്കാലം
  3. മേഘം
  4. ഭൂവിഭാഗം, രാജ്യം
  5. കരിഞ്ചീരകം
  6. ആധിക്യം
  7. പൊഴിഞ്ഞുവീഴൽ, ഇന്ദ്രിയസ്ഖലനം

തർജ്ജമകൾ[തിരുത്തുക]

പര്യായങ്ങൾ[തിരുത്തുക]

Crystal Clear app gimp.png
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

Wiki letter w.svg ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"http://ml.wiktionary.org/w/index.php?title=വർഷം&oldid=395382" എന്ന താളിൽനിന്നു ശേഖരിച്ചത്