മുണ്ട്
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
മുണ്ട്
- ഉടുക്കാനുള്ള വസ്ത്രം. (പ്രയോഗത്തിൽ) മുണ്ടുകൊടുക്കുക = വിവാഹം കഴിക്കുക
- കേരളത്തിൽ സാർവ്വത്രികമായ വസ്ത്രം
വിവിധതരം മുണ്ടുകൾ[തിരുത്തുക]
നെര്യേത്, മല്ലുമുണ്ട്, തോർത്തുമുണ്ട്, ഇണവസ്ത്രം -(ഡബിൾ)