മുടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

മുടി

നാമം[തിരുത്തുക]

മുടി

  1. സസ്തനികളിൽ മാത്രം കാണപ്പെടുന്ന, പ്രോട്ടീന്റെ പുറത്തേക്കുള്ള വളർച്ച, തലമുടി (തലയിലുള്ള രോമം)

തർജ്ജമകൾ[തിരുത്തുക]

വിക്കിപീഡിയയിൽ
മുടി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നാമം[തിരുത്തുക]

മുടി

  1. തല
  2. കുടുമ്മ
  3. കിരീടം, താക്കെട്ട്‌, ശിരോഭൂഷണം
  4. ഏറ്റവും ഉയർന്ന ഭാഗം, മുകളറ്റം, അറ്റം, കൊടുമുടി

തർജ്ജമകൾ[തിരുത്തുക]

പ്രയോഗങ്ങൾ[തിരുത്തുക]

  1. മുടിചൂടുക = കിരീടം ധരിക്കുക
  2. മുടിയറുക്കുക = വ്രതസംബന്ധമായും മറ്റും തലമുടിമുഴുവനും കളയുക, നാണംകെടുത്തുക
  3. മുടിയേറ്റുക = കിരീടധാരണം ചെയ്യുക
  4. മുടിവെട്ടുക = ക്രാപ്പുചെയ്യുക
  5. മുടിചൂടാമന്നൻ, മുടിയേറ്റ്

നാമം[തിരുത്തുക]

മുടി

  1. ഞാറ്റുകെട്ട്‌
  2. തുളസിച്ചെടി
  3. കയർ കൃത്യമായ നീളത്തിൽ മുറിച്ചുകെട്ടി വിൽപ്പനയ്ക്കു വച്ചത്‌

ധാതുരൂപം[തിരുത്തുക]

മുടി

  1. മുടിയുക എന്ന ക്രിയയുടെ ധാതുരൂപം

പ്രയോഗങ്ങൾ[തിരുത്തുക]

  1. മുടിയൻ, മുടിയനായ പുത്രൻ

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

  1. രോമം
  2. മയിർ
"https://ml.wiktionary.org/w/index.php?title=മുടി&oldid=554142" എന്ന താളിൽനിന്ന് ശേഖരിച്ചത്