മാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

മുറ്റത്തെ ഒരു മാവ്
  1. ഒരു വൃക്ഷം, മാമ്പഴമുണ്ടാകുന്ന വൃക്ഷം

പര്യായം[തിരുത്തുക]

നാമം[തിരുത്തുക]

മാവ്

  1. പൊടി ഉദാഹരണം: അരിമാവ്;
  2. മാശ് (മാച്ച്) (പ്രയോഗത്തിൽ) മാവുവീഴുക = കന്നുകാലികൾ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക

നാമം[തിരുത്തുക]

മാവ്

  1. ഒരു അളവ്, 1/4 ഭാഗത്തിന്റെ അഞ്ചിലൊന്ന്

ചിത്രശാല[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=മാവ്&oldid=549176" എന്ന താളിൽനിന്ന് ശേഖരിച്ചത്