മരതകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നിരുക്തം[തിരുത്തുക]

സംസ്കൃതം മരകത-ത്തിൽ നിന്ന് വർണമാറ്റം വഴി ഉണ്ടായത്. ആത്യന്തികമായി സെമിറ്റിക്കിൽ നിന്ന്. പ്രാചീന യവനം σμάραγδος (സ്മരാഗ്ദോസ്, മരതകം), ഇംഗ്ലീഷ് emerald എന്നിവയുടെ സഹജാതം.

മരതക കല്ലുകൾ
വിക്കിപീഡിയയിൽ
മരതകം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നാമം[തിരുത്തുക]

മരതകം

  1. പച്ച നിറമുള്ള ഒരിനം രത്നകല്ല്. നവരത്നങ്ങളിൽ ഒന്ന്,പച്ചക്കല്ല്, മരകതം.
  2. മരതകത്തിൻ്റെ നിറം. ഒരിനം കടും പച്ച.

തർജ്ജമകൾ[തിരുത്തുക]

നവരത്നങ്ങൾ[തിരുത്തുക]

മാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.

"https://ml.wiktionary.org/w/index.php?title=മരതകം&oldid=546688" എന്ന താളിൽനിന്ന് ശേഖരിച്ചത്