പേരമ്മ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പേരമ്മ

  1. അമ്മയുടെ ചേച്ചി
  2. അച്ഛന്റെ ചേച്ചി
    കോട്ടയം ഭാഗത്ത് അച്ഛന്റെ ചേച്ചിയെ മാത്രമേ പേരമ്മ എന്നു വിളിയ്ക്കൂ
  3. അമ്മയുടെയോ അച്ഛന്റെയോ അമ്മ
  4. അച്ഛന്റെ ജ്യേഷ്ഠന്റെ ഭാര്യ, വലിയമ്മ
"https://ml.wiktionary.org/w/index.php?title=പേരമ്മ&oldid=338943" എന്ന താളിൽനിന്ന് ശേഖരിച്ചത്