പേടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പേടി

  1. അപകടം, ആശങ്കിക്കൽ, ഭയം
  2. നടുവിരൽ

പ്രയോഗങ്ങൾ[തിരുത്തുക]

  1. പേടിത്തൊണ്ടൻ, പേടിക്കൊടലൻ = അമിതമായ ഭയം ഉള്ളവൻ

പര്യായപദങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

നാമം[തിരുത്തുക]

പേടി

  1. പേട

നാമം[തിരുത്തുക]

പേടി

  1. പേടിക്കുക എന്ന ക്രിയയുടെ ധാതുരൂപം
"https://ml.wiktionary.org/w/index.php?title=പേടി&oldid=540066" എന്ന താളിൽനിന്ന് ശേഖരിച്ചത്