പാൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

പാൽ

  1. പാല്
    പര്യായപദം: ക്ഷീരം

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: milk

നാമം[തിരുത്തുക]

പാൽ

പദോൽപ്പത്തി: (പഴയ മലയാളം)
  1. വശം ("അപ്പാലെന്തേ വിചരതു ഭവാൻ")(കോ.സ.);
  2. പകുതി;
  3. കാലം;
  4. ദേശം, ഇടം;
  5. അവസ്ഥ, സ്ഥാനം
"https://ml.wiktionary.org/w/index.php?title=പാൽ&oldid=553826" എന്ന താളിൽനിന്ന് ശേഖരിച്ചത്