പല്ലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പല്ലി

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വിക്കിപീഡിയയിൽ
പല്ലി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പല്ലി

  1. സ്ക്വാമെറ്റ എന്ന വിഭാഗത്തിൽ പെടുന്ന ഒരു ഉരഗം, ഗൗളി

തർജ്ജമകൾ[തിരുത്തുക]

നാമം[തിരുത്തുക]

പല്ലി

  1. നീണ്ടതും പൊങ്ങിയതുമായ പല്ലുള്ളവൾ;
  2. ആഹാരസാധനങ്ങൾ കുത്തിയെടുക്കാനുള്ള ഫോർക്ക്
  3. പല്ലുകളുള്ള പണിയായുധം (ഉദാഹരണം മുപ്പല്ലി)
  4. പല്ലിത്തടി
  5. ഗൃഹം
"https://ml.wiktionary.org/w/index.php?title=പല്ലി&oldid=553799" എന്ന താളിൽനിന്ന് ശേഖരിച്ചത്