പത്മി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പത്മി

  1. താമരയുള്ള
  2. പതസരിയുള്ള, പതകരിയുള്ള

നാമം[തിരുത്തുക]

പത്മി

  • ആന (ശരീരത്തിൽ പത്മങ്ങൾ അഥവാ പുള്ളികൾ ഉള്ളത് കൊണ്ട്), കൊമ്പനാന
  • വിഷ്ണു (നാഭിയിൽ പത്മത്തോടുകൂടിയവൻ)
"https://ml.wiktionary.org/w/index.php?title=പത്മി&oldid=338251" എന്ന താളിൽനിന്ന് ശേഖരിച്ചത്