നാമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
വിക്കിപീഡിയയിൽ
നാമം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

നാമം നാമം

  1. പേര്
  2. (വ്യാകരണം) ഒരു ശബ്ദഭേദം; ഒരു ആളെയോ വസ്‌തുവിനെയോ സ്ഥലത്തെയോ ഗുണത്തെയോ ആശയത്തെയോ സൂചിപ്പിക്കുവാനുപയോഗിക്കുന്ന ഒരു വാക്ക്
  3. വൈഷ്ണവന്മാർ നെറ്റിയിലണിയുന്ന ഒരുതരം കുറി

വിവിധ നാമങ്ങൾ[തിരുത്തുക]

  1. ദ്രവ്യനാമം
  2. ഗുണനാമം
  3. ക്രിയാനാമം

പ്രയോഗങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=നാമം&oldid=553627" എന്ന താളിൽനിന്ന് ശേഖരിച്ചത്