ദ്വിപായി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദ്വിപായി

  1. ആന (രണ്ടു പ്രാവശ്യം പാനം ചെയ്യുന്നത്. ആന ജലം ആദ്യം തുമ്പിക്കൈയിൽ നിറക്കുന്നു.പിന്നീട് വായിലേക്ക് ഒഴിച്ച് കുടിക്കുന്നു.)
"https://ml.wiktionary.org/w/index.php?title=ദ്വിപായി&oldid=282979" എന്ന താളിൽനിന്ന് ശേഖരിച്ചത്