ദൂരഭാഷണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ദൂരഭാഷണി അഥവാ ടെലിഫോൺ

നാമം[തിരുത്തുക]

ദൂരഭാഷണി

  1. ശബ്ദം (മുഖ്യമായും സംഭാഷണം) ഒരേ സമയത്ത് അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണമാണ് ദൂരഭാഷണി അഥവാ ടെലിഫോൺ .

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ദൂരഭാഷണി&oldid=219266" എന്ന താളിൽനിന്ന് ശേഖരിച്ചത്