തുള്ളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
വെള്ളം തുള്ളികളായി താഴേക്ക് പതിക്കുന്നതിന്റെ ചിത്രം

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

തുള്ളി

  1. വളരെ ചെറിയ അളവിലുള്ള ദ്രാവകം, സ്വയം താഴേക്ക് പതിക്കാൻ വലിപ്പമുള്ള ഒരു കണം.
    ഉദാ: ഒരു തുള്ളി വെള്ളം
  2. ഒന്ന്[1]

ക്രിയ[തിരുത്തുക]

  1. കുതിച്ചുയരുക.
  2. തുള്ളുക.
  3. ചാടുക.
  4. ഞെട്ടിത്തെറിക്കുക.
  5. ചാടിക്കടക്കുക.
  6. ചാടിയെഴുന്നേൽക്കുക.
  7. കുതിക്കുക.
  8. ചാടിക്കടക്കുക.

തർജ്ജമകൾ[തിരുത്തുക]


സമാന പദങ്ങൾ[തിരുത്തുക]

Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


  1. കവടികളിയിൽ ഉപയോഗിക്കുന്നു
"https://ml.wiktionary.org/w/index.php?title=തുള്ളി&oldid=553469" എന്ന താളിൽനിന്ന് ശേഖരിച്ചത്