തരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിധായകരൂപം[തിരുത്തുക]

ഫലകം:മലയാളം-വിധായകരൂപം

പദോൽപ്പത്തി: <തരുക


നാമം[തിരുത്തുക]

തരണം

പദോൽപ്പത്തി: (സംസ്കൃതം) തരണ<തൃ
  1. കടക്കല്;
  2. കീഴടക്കല്, ജയിക്കല്;
  3. തുഴ;
  4. പാലം;
  5. തോണി, ചങ്ങാടം
"https://ml.wiktionary.org/w/index.php?title=തരണം&oldid=553415" എന്ന താളിൽനിന്ന് ശേഖരിച്ചത്