ചിത്രവധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചിത്രവധം

പദോൽപ്പത്തി: (സംസ്കൃതം)ചിത്ര+വധ
  1. പലവിധത്തിൽ വേദനിപ്പിച്ചു കൊല്ലൽ
"https://ml.wiktionary.org/w/index.php?title=ചിത്രവധം&oldid=468562" എന്ന താളിൽനിന്ന് ശേഖരിച്ചത്