ചഷകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ചഷകം

പദോൽപ്പത്തി: (സംസ്കൃതം)
  1. പാനപാത്രം, മദ്യം ഒഴിച്ചു കുടിക്കാനുള്ള പാത്രം;
  2. മദ്യം;
  3. തേൻ
"https://ml.wiktionary.org/w/index.php?title=ചഷകം&oldid=549653" എന്ന താളിൽനിന്ന് ശേഖരിച്ചത്