ചമരപുച്ഛം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചമരപുച്ഛം

പദോൽപ്പത്തി: (സംസ്കൃതം)ചമര+പുച്ഛ
  1. ചമരിമൃഗത്തിന്റെ വാൽ, ചാമരം;
  2. കുറുക്കൻ;
  3. മലയണ്ണാൻ
"https://ml.wiktionary.org/w/index.php?title=ചമരപുച്ഛം&oldid=311197" എന്ന താളിൽനിന്ന് ശേഖരിച്ചത്