ഗ്രന്ഥപ്പുര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗ്രന്ഥപ്പുര

പദോൽപ്പത്തി: (സംസ്കൃതം)ഗ്രന്ഥ+(മലയാളം)പുര
  1. ഗ്രന്ഥങ്ങൾ ശേഖരച്ചുവച്ചിട്ടുള്ള അറ;
  2. ഗ്രന്ഥശാല;
  3. ഗ്രന്ഥശേഖരം
"https://ml.wiktionary.org/w/index.php?title=ഗ്രന്ഥപ്പുര&oldid=309597" എന്ന താളിൽനിന്ന് ശേഖരിച്ചത്