ഗോമേദകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നിരുക്തം[തിരുത്തുക]

സംസ്കൃതത്തിലെ ഗോമേധകം എന്ന വാക്കിൽ നിന്ന്.

ഗോമേദകം

നാമം[തിരുത്തുക]

ഗോമേദകം

  1. ഒരിനം രത്നക്കല്ല് . നവരത്നങ്ങളിലൊന്ന്.
  2. ഒരിനം മരം, പച്ചില.
  3. പീതചന്ദനം.
  4. കാക്ക.
  5. ഒരിനം വിഷം, കാകോളം.
  6. സപ്തദീപങ്ങളിലൊന്ന്.
  7. ഒരുതരം മത്സ്യം;
  8. സുഗന്ധലേപനം

തർജ്ജമകൾ[തിരുത്തുക]

നവരത്നങ്ങൾ[തിരുത്തുക]

മാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.

"https://ml.wiktionary.org/w/index.php?title=ഗോമേദകം&oldid=546684" എന്ന താളിൽനിന്ന് ശേഖരിച്ചത്