ഗണേശൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഗണേശൻ

പദോൽപ്പത്തി: (സംസ്കൃതം) ഗണ+ഈശ
  1. ഗണപതി;
  2. ഭൂതഗണങ്ങളുടെ നായകൻ, വീരഭദ്രൻ;
  3. ശിവൻ
"https://ml.wiktionary.org/w/index.php?title=ഗണേശൻ&oldid=550355" എന്ന താളിൽനിന്ന് ശേഖരിച്ചത്