കേളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കേളി

പദോൽപ്പത്തി: <കേള്
  1. കേൾവി, പ്രസിദ്ധി;
  2. കേളികൊട്ട്

നാമം[തിരുത്തുക]

കേളി

പദോൽപ്പത്തി: (സംസ്കൃതം) കേലി
  1. കളി;
  2. വിനോദം, നേരമ്പോക്ക്;
  3. രതിക്രീഡ;
  4. പരിഹാസം, നിന്ദ
"https://ml.wiktionary.org/w/index.php?title=കേളി&oldid=552966" എന്ന താളിൽനിന്ന് ശേഖരിച്ചത്