കൃപീടപാലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൃപീടപാലം

പദോൽപ്പത്തി: (സംസ്കൃതം) കൃപീട+പാല
  1. ചുക്കാൻ;
  2. സമുദ്രം;
  3. വായു, കാറ്റ്
"https://ml.wiktionary.org/w/index.php?title=കൃപീടപാലം&oldid=305370" എന്ന താളിൽനിന്ന് ശേഖരിച്ചത്