കൂടിയാലോചന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൂടിയാലോചന

പദോൽപ്പത്തി: (മലയാളം) കൂടി+(സംസ്കൃതം) ആലോചന
  1. പലർ ഒരുമിച്ചുചേർന്നുള്ള ചർച്ച;
  2. ഗൂഡാലോചന
"https://ml.wiktionary.org/w/index.php?title=കൂടിയാലോചന&oldid=305051" എന്ന താളിൽനിന്ന് ശേഖരിച്ചത്