കുർത്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
കുർത്ത ധരിച്ചിരിക്കുന്നു

ഇംഗ്ലീഷ്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Kurta എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

പദോത്പത്തി[തിരുത്തുക]

हिन्दी कुरता}} എന്ന പദത്തിൽനിന്ന്.

നാമം[തിരുത്തുക]

കുർത്ത kurta ({{{1}}})

  1. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ പ്രദേശങ്ങളിൽ സ്ത്രീകളും പുരുഷന്മാരും പരമ്പരാഗതമായി ധരിക്കുന്ന അയവുള്ള, കോളറില്ലാത്ത, മുട്ടോളം നീളമുള്ളതും നീണ്ട കൈയ്യോടുംകൂടിയതുമായ തരം ഷർട്ട്.

അവലംബം[തിരുത്തുക]

  • "kurta" at OneLook® Dictionary Search.
"https://ml.wiktionary.org/w/index.php?title=കുർത്ത&oldid=218940" എന്ന താളിൽനിന്ന് ശേഖരിച്ചത്