കുറ്റസമ്മതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കുറ്റസമ്മതം

പദോൽപ്പത്തി: (മലയാളം) കുറ്റം+(സംസ്കൃതം) സമ്മത
  1. കുറ്റം ഏറ്റുപറയൽ;
  2. (നിയമം) കോടതിമുൻപാകെ കുറ്റം സമ്മതിച്ചു നൽകുന്നമൊഴി
"https://ml.wiktionary.org/w/index.php?title=കുറ്റസമ്മതം&oldid=552915" എന്ന താളിൽനിന്ന് ശേഖരിച്ചത്