കുരുമുളക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്.

"https://ml.wiktionary.org/w/index.php?title=കുരുമുളക്&oldid=539762" എന്ന താളിൽനിന്ന് ശേഖരിച്ചത്