കല്യാണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കല്യാണം

പദോൽപ്പത്തി: (സംസ്കൃതം)
  1. മംഗളം, ശുഭം;
  2. ആഘോഷം;
  3. സദ്ഗുണം;
  4. സ്വർഗം;
  5. സ്വർണം;
  6. വിവാഹം
"https://ml.wiktionary.org/w/index.php?title=കല്യാണം&oldid=550761" എന്ന താളിൽനിന്ന് ശേഖരിച്ചത്