കനി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

കനി

ധാതുരൂപം[തിരുത്തുക]

  1. കനിയുക

നാമം[തിരുത്തുക]

കനി

  1. പഴുത്ത കായ്, പഴം;
  2. അസാധാരണമായത്, വിരളമായത്;
  3. പ്രിയമുള്ള ആൾ (മാപ്പിള ഭാഷ)

തർജ്ജമകൾ[തിരുത്തുക]

നാമം[തിരുത്തുക]

കനി

പദോൽപ്പത്തി: (സംസ്കൃതം)
  1. കന്യക

നാമം[തിരുത്തുക]

കനി

പദോൽപ്പത്തി: <(സംസ്കൃതം) ഖനി
  1. ആകരം
"https://ml.wiktionary.org/w/index.php?title=കനി&oldid=539708" എന്ന താളിൽനിന്ന് ശേഖരിച്ചത്