ഒന്നുകിൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: ഒന്നുക
  1. (പ്രാ.വിന) ഒരു പക്ഷത്തിൽ
  2. ഒരുപക്ഷേ

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: Either
"https://ml.wiktionary.org/w/index.php?title=ഒന്നുകിൽ&oldid=301823" എന്ന താളിൽനിന്ന് ശേഖരിച്ചത്