ഉമ്മ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉമ്മ

പദോൽപ്പത്തി: (അറബി)
  1. അമ്മ (സാധാരണയായി മുഹമ്മദീയരുടെ ഇടയിൽ), മുസ്ലിംസ്ത്രീ എന്ന അർഥത്തിലും

നാമം[തിരുത്തുക]

ഉമ്മ

പദോൽപ്പത്തി: (സംസ്കൃതം) ചുംബ
  1. ചുംബനം
"http://ml.wiktionary.org/w/index.php?title=ഉമ്മ&oldid=417171" എന്ന താളിൽനിന്നു ശേഖരിച്ചത്