ഉപയോക്താവ്:ഷൈജു ഐസക് അലക്സ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

കേരളത്തിന്രെ വെന്നീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ ഗ്രാമത്തിൽ പേരിശ്ശേരി എന്ന സ്ഥലത്തുള്ള കാരാഴ്മയിൽ വീട്ടിലാണ് ഷൈജു ഐസക് അലക്സിന്രെ ജനനം. പിതാവിന്രെ പേര് അലക്സാണ്ടർ ഉം മാതാവ് അന്നമ്മ അലക്സാണ്ടറുമാണ്. മൂന്നു മക്കളിൽ ഏറ്റവും ഇളയവനായ അലക്സ് പ്ശസ്റ്റു വിദ്ധ്യഭ്യാസം മുതളാണ് എഴുത്തുകളിലുള്ള തന്രെ കഴിവു കണ്ടെത്തിയത്.