ഉജ്ജ്വലനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉജ്ജ്വലനം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ജ്വലന
  1. പ്രകാശിക്കൽ;
  2. എരിയൽ;
  3. തീയ്;
  4. സ്വർണം
"https://ml.wiktionary.org/w/index.php?title=ഉജ്ജ്വലനം&oldid=297350" എന്ന താളിൽനിന്ന് ശേഖരിച്ചത്