ഇഴജന്തു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇഴജന്തു

പദോൽപ്പത്തി: (മലയാളം) ഇഴ+(സംസ്കൃതം) ജന്തു
  1. ഇഴയുന്ന ജന്തു, പല്ലി പാമ്പ് മുതലായവ
"https://ml.wiktionary.org/w/index.php?title=ഇഴജന്തു&oldid=296772" എന്ന താളിൽനിന്ന് ശേഖരിച്ചത്