ആർദ്രഭാവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആർദ്രഭാവം

പദോൽപ്പത്തി: (സംസ്കൃതം) ആർദ്ര+ഭാവ
  1. നനവ്, ഈർപ്പം;
  2. അലിവ്, ദയ
"https://ml.wiktionary.org/w/index.php?title=ആർദ്രഭാവം&oldid=295766" എന്ന താളിൽനിന്ന് ശേഖരിച്ചത്