ആച്ഛാദനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആച്ഛാദനം

പദോൽപ്പത്തി: (സംസ്കൃതം) +ഛാദന
  1. മറയ്ക്കൽ, ഒളിക്കൽ;
  2. മൂടി, മറ, ഉറ;
  3. വസ്ത്രം, ഉടുപ്പ്, കുപ്പായം
"https://ml.wiktionary.org/w/index.php?title=ആച്ഛാദനം&oldid=293744" എന്ന താളിൽനിന്ന് ശേഖരിച്ചത്