ആകസ്മിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആകസ്മിക

പദോൽപ്പത്തി: (സംസ്കൃതം) <അകസ്മാത്
  1. അവിചാരിതമായുണ്ടായ, യദൃച്ഛയാ സംഭവിച്ച;
  2. അകാരണമായ
"https://ml.wiktionary.org/w/index.php?title=ആകസ്മിക&oldid=293405" എന്ന താളിൽനിന്ന് ശേഖരിച്ചത്