അസിതാപാംഗി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അസിതാപാംഗി

പദോൽപ്പത്തി: (സംസ്കൃതം) അസിത+അപാംഗീ
  1. കറുത്ത കടക്കണ്ണുള്ളവൾ., സുന്ദരി
"https://ml.wiktionary.org/w/index.php?title=അസിതാപാംഗി&oldid=292639" എന്ന താളിൽനിന്ന് ശേഖരിച്ചത്