അശ്രദ്ധ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അശ്രദ്ധ

പദോൽപ്പത്തി: (സംസ്കൃതം) +ശ്രദ്ധ
  1. ശ്രദ്ധയില്ലാത്ത, താത്പര്യമില്ലാത്ത, ഉദാസീനമായ

നാമം[തിരുത്തുക]

അശ്രദ്ധ

പദോൽപ്പത്തി: (സംസ്കൃതം) +ശ്രദ്ധാ
  1. ശ്രദ്ധയില്ലായ്മ, അനാസ്ഥ, ഉദാസീനത, ഉപേക്ഷ
"https://ml.wiktionary.org/w/index.php?title=അശ്രദ്ധ&oldid=552273" എന്ന താളിൽനിന്ന് ശേഖരിച്ചത്