അവിയൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അവിയൽ

  1. മലയാളികളുടെ ഒരു കറി, ഒരു ഉപദംശം, പലതരം മരക്കറികളിട്ട് അവിച്ചുണ്ടാക്കുന്നത്
  2. പലതരം പച്ചക്കറികൾ കൂട്ടിക്കലർത്തി അരപ്പ് ചേർത്ത് ഉണ്ടാക്കുന്ന കൂട്ടാൻ.
  3. വേവിക്കൽ, പാചകം ചെയ്യൽ.
  4. പലത് കൂടിച്ചേർന്നത്.
    അവിയൽ പരുവത്തിലായ പുസ്തകം.
വിക്കിപീഡിയയിൽ
അവിയൽ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=അവിയൽ&oldid=550216" എന്ന താളിൽനിന്ന് ശേഖരിച്ചത്