അവജ്ഞ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അവജ്ഞ

പദോൽപ്പത്തി: (സംസ്കൃതം) അവ+ജ്ഞാ
  1. നിന്ദ, അനാദരം, മതിപ്പില്ലായ്മ;
  2. ഒരു കാവ്യാലങ്കാരം
"https://ml.wiktionary.org/w/index.php?title=അവജ്ഞ&oldid=549977" എന്ന താളിൽനിന്ന് ശേഖരിച്ചത്