അറബി ക്രിയാപദങ്ങൾ
ദൃശ്യരൂപം
2boys classil errikunnu ennathinte arabi നിന്റെ പകൽ കടലാസ് ഉണ്ടോ 1 - 50==
അറബി ക്രിയാപദം | മൂലരൂപം | അർത്ഥം |
---|---|---|
خَلَقَ | خ ل ق | to create അവൻ സൃഷ്ടിച്ചു |
أَنزَلَ | ن ز ل | send down അവൻ ഇറക്കി |
قَالَ | ق و ل | to say അവൻ പറഞ്ഞു |
كَانَ | ك و ن | to be ആവുക |
ءَامَنَ | ا م ن | to believe അവൻ വിശ്വസിച്ചു |
عَلِمَ | ع ل م | to know അവൻ അറിഞ്ഞു |
جَعَلَ | ج ع ل | to make അവൻ ഉണ്ടാക്കി |
كَفَرَ | ك ف ر | to disbelieve അവൻ നിഷേധിച്ചു |
جَآءَ | ج ي ا | to come അവൻ വന്നു |
عَمِلَ | ع م ل | to do, to work അവൻ പ്രവർത്തിച്ചു |
آتَى | ا ت ي | to give അവൻ നൽകി |
رَءَا | ر ا ي | to see അവൻ കണ്ടു |
شَآءَ | ش ي ا | to will, to wish ഉദ്ദേശിക്കുക, ഇച്ഛിക്കുക |
كَذبَ | ك ذ ب | to deny, to reject അവൻ കളവ് പറഞ്ഞു |
دَعَا | د ع و | to call, to invite, to pray,അവൻ വിളിച്ചു |
ٱتَّقَىٰ | و ق ي | to be righteous, to fear (God), ധർമ്മാനുഷ്ടാനം, ദൈവഭയംകൊൾക്ക |
هَدَى | ه د ي | to guide നേർമാർഗ്ഗത്തിൽ നയിക്കുക |
أَرَادَ | ر و د | to intend, to desire, to want, to wish ആഗ്രഹിക്കുക |
ٱتَّبَعَ | ت ب ع | to follow പിനുപറ്റുക പിന്തുടരുക |
أَرْسَلَ | ر س ل | to send അയക്കുക |
أَخَذَ | ا خ ذ | to take, to seize എടുക്കുക, എടുത്ത് കളയുക, പിടികൂടുക |
عَبَدَ | ع ب د | to worship ആരാധിക്കുക |
ظَلَمَ | ظ ل م | to oppress, to wrong , എതിർക്കുക, പീഡീപ്പിക്കുക |
سَأَلَ | س ا ل | to ask ചോദിക്കുക, ചോദ്യം ചെയ്യുക, ആവശ്യപ്പെടുക |
وَجَدَ | و ج د | to find കണ്ടെത്തുക |
أَخْرَجَ | خ ر ج | to bring forth, to drive out റ്പുറത്താക്കുക, പുറത്തേക്ക് പോകുക , |
أَكَلَ | ا ك ل | to eat, to consume തിന്നുക, ഉപയോഗിക്കുക |
لَّيْسَ | ل ي س | to not be അല്ല, അല്ലാത്താവുക, നോക്കുക, കാണുക |
ذَكَرَ | ذ ك ر | to remember, to mention , സ്മരിക്കുക, ഓർക്കുക, |
خَافَ | خ و ف | to fear, to be afraid , ഭയക്കുക, |
قَتَلَ | ق ت ل | to kill വധിക്കുക, കൊല്ലുക |
رَجَعَ | ر ج ع | to return മടങ്ങുക, തിരികെ വരിക |
سَمِعَ | س م ع | to hear, to listen , കേൾക്കുക, ശ്രദ്ധിക്കുക |
تَوَلَّىٰ | و ل ي | to turn തിരിഞ്ഞുകളയുക, പിന്മാറുക, ഉപേക്ഷിക്കുക |
أَمَرَ | ا م ر | to order, to command കൽപ്പിക്കുക ആജ്ഞാപിക്കുക |
دَخَلَ | د خ ل | to enter പ്രവേശിക്കുക, അകത്തേക്ക് വരിക |
جَزَىٰ | ج ز ي | to reward, to recompense പ്രതിഫലം നൽക്കുക, സമ്മാനം നൽക്കുക |
أَطَاعَ | ط و ع | to obey അനുസരിക്കുക |
أَوْحَىٰٓ | و ح ي | to reveal, to inspire വെളിപ്പെടുക, പ്രചോദനം ലഭിക്കുക |
أَشْرَكَٰٓ | ش ر كٰٓ | to associate partners പങ്കാളിയാക്കുക, പങ്ക് ചേർക്കുക |
أَلْقَىٰٰٓٓ | ل ق يٰٓ | to cast, to throw, to meet, to offer,എറിയുക, താഴെയിടുക, കണ്ട് മുട്ടുക |
وَعَدَٰٓ | و ع دٰٓ | to promise വാഗ്ദാനം ചെയ്യുക |
أَنفَقَٰٓ | ن ف قٰٓ | to spend ചിലവിടുക, ചിലവാക്കുക |
غَفَرَٰٓ | غ ف رٰٓ | to forgive മാപ്പാക്കുക, പൊറുത്തു കൊടുക്കുക |
أَحْبَبْٰٓ | ح ب بٰٓ | to love, to like ഇഷ്ട്മാവുക, സ്നേഹിക്കുക, പ്രേമിക്കുക |
أَصَابَٰٓ | ص و بٰٓ | to strike, to befall, to bestow വ, ന്ന് ഭവിക്കുക, സംഭവിക്കുക |
നിന്റെ പക്കൽ കടലാസ് ഉണ്ടോ
[തിരുത്തുക]അറബി ക്രിയാപദം | മൂലരൂപം | അർത്ഥം |
---|---|---|
أَضَلَّ | ضلل | to let go astray, to mislead വഴിപിഴയ്ക്കുക, മാർഗ്ഗം തെറ്റുക |
تَابَ | ت و ب | to repent, to turn പശ്ചാത്തപ്പിക്കുക |
كَسَبَ | ك س ب | to earn സമ്പാദിക്കുക നേടുക |
نَزَّلَ | ن ز ل | to send down, to reveal ഇറങ്ങുക, വെളിപ്പെടുക |
تَلَىٰ | ت ل و | to recite ഓതി കേൾപ്പിക്കുക, ചൊല്ലികൊടുക്കുക, |
رَزَقَ | ر ز ق | to provide(വിഭവങൾ) നൽകുക |
قَضَىٰٓ | ق ض ي | to decree, to decide, to judge തീർപ്പ് കൽപ്പിക്കുക, ത്രീരുമാനിക്കുക |
نَصَرَ | ن ص ر | to help സഹായിക്കുക |
صَبَرَ | ص ب ر | ക്ഷമ കൈകൊൾക |
جَرَيْ | ج ر ي | to flow, to run ഒഴുകുക |
مَسَّ | م س س | to touch സ്പർശിക്കുക |
ضَرَبَ | ض ر ب | to strike, to set forth ,പ്രഹരിക്കുക പുറപ്പെടുക |
قَٰتَلَ | ق ت ل | to fight യുദ്ധം ചെയ്യുക |
قَامَ | ق و م | to establish സ്ഥാപിക്കുക |
خَرَجَ | خ ر ج | to go out, to come out, to depart, to leave
(പുറത്തേക്ക്) പോവുക, |
ضَلَّ | ض ل ل | to go astray, to err, to lose
വഴിപിഴയ്ക്കുക, തെറ്റിലാവുക |
بَعَثَ | ب ع ث | to raise, to resurrect, to send
ഉയർത്തുക, അയക്കുക |
أَحْيَا | ح ي ي | to give life
ജീവിപ്പിക്കുക,ജീവൻ നൽകുക |
تَذَكَّرَ | ذ ك ر | to receive admonition
താക്കീത് ചെയ്യുക,ഓർമ്മിപ്പിക്കുക |
أَهْلَكَ | ه ل ك | to destroy
നശിപ്പ്പിക്കുക |
ٱفْتَرَىٰ | ف ر ي | to invent
നിർമ്മിക്കുക, ഉണ്ടാക്കുക |
زَادَ | ز ي د | to increase
വർദ്ധിപ്പിക്കുക |
عَقَلُ | ع ق ل | to understand, to reason |
كَتَبَ | ك ت ب | to write, to prescribe, to ordain
കൽപ്പിക്കുക, രേഖപ്പെടുത്തുക, ആജ്ഞാപ്പിക്കുക |
ظَنَّ | ظ ن ن | to think, to assume, to guess
ആലോചിക്കുക, അനുമാനിക്കുക, ചിന്തിക്കുക |
شَكَرَ | ش ك ر | to be grateful, to give thanks
നന്ദി കാണിക്കുക |
نَبَّأَ | ن ب ا | to inform അറിയിക്കുക |
حَكَمَ | ح ك م | to judge വിധി കൽപ്പിക്കുക |
يَذَرَ | و ذ ر | to leave, to forsake ഉപേക്ഷിക്കുക |
حَسِبَ | ح س ب | to think വിചാരിക്കുക ചിന്തിക്കുക |
شَهِدَ | ش ه د | to testify, to bear witnessസാക്ഷ്യം വഹിക്കുക |
مَلَكَتْ | م ل ك | to possess, to have powerഉടയവനാകുക, |
نَادَىٰ | ن د و | to call വിളിക്കുക |
أَنذَرَ | ن ذ ر | to warnതാക്കീത് ചെയ്യുക |
أُدْخِلَ | د خ ل | to admit പ്രവേശിക്കുക |
سَبَّحَ | س ب ح | to glorify, to praise സ്തുതിക്കുക |