അരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അരി

പദോൽപ്പത്തി: .. അരിചി
  1. നെല്ലിനകത്തുള്ള കുരു, തണ്ഡൂലം;
  2. ധാന്യമണി;
  3. വൃഷണം

ധാതുരൂപം[തിരുത്തുക]

ധാതുരൂപം

പദോൽപ്പത്തി: <അരിയുക

നാമം[തിരുത്തുക]

അരി

പദോൽപ്പത്തി: (സംസ്കൃതം)
  1. ശത്രു

ആംഗലം- enemy rival opponent

വിശേഷണം[തിരുത്തുക]

അരി

  1. ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള

നാമം[തിരുത്തുക]

അരി

പദോൽപ്പത്തി: (പഴയ മലയാളം), <(സംസ്കൃതം) അരി
  1. വാനരൻ;
  2. വിഷ്ണു;
  3. വായു;
  4. ഇന്ദ്രൻ;
  5. കുതിര;
  6. സിംഹം
"https://ml.wiktionary.org/w/index.php?title=അരി&oldid=552237" എന്ന താളിൽനിന്ന് ശേഖരിച്ചത്