അഭ്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അഭ്രത്തിന്റെ ഒരു പാളി

നാമം[തിരുത്തുക]

അഭ്രം

  • തികഞ്ഞ വിള്ളൽ സ്വഭാവം പ്രദർശിപ്പിക്കുന്നതുമൂലം എളുപ്പത്തിൽ ചെറിയ പാളികളായി വേർതിരിക്കാവുന്നതും ഏതാണ്ട് ഇലാസ്തികവുമായ തരം ഹൈഡ്രസ് അലുമിനോസിലിക്കേറ്റ് ധാതുക്കൾക്ക് പൊതുവേ പറയുന്ന പേര്‌

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=അഭ്രം&oldid=218097" എന്ന താളിൽനിന്ന് ശേഖരിച്ചത്