അപഹരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അപഹരണം

പദോൽപ്പത്തി: (സംസ്കൃതം) അപ+ഹരണ
  1. അപഹരിക്കൽ, നീക്കൽ, ദൂരീകരിക്കൽ;
  2. അന്യായമായി എടുത്തുകൊണ്ടു പോകൽ, കവർച്ച, മോഷണം
വിക്കിപീഡിയയിൽ
അപഹരണം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=അപഹരണം&oldid=289273" എന്ന താളിൽനിന്ന് ശേഖരിച്ചത്