അനുകൂലത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനുകൂലത

പദോൽപ്പത്തി: (സംസ്കൃതം) അനു+കൂലതാ
  1. അനുസരണം;
  2. വിരോധമില്ലായ്മ
"https://ml.wiktionary.org/w/index.php?title=അനുകൂലത&oldid=288046" എന്ന താളിൽനിന്ന് ശേഖരിച്ചത്