അതിപാതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അതിപാതം

പദോൽപ്പത്തി: (സംസ്കൃതം) അതി+പാത < പത്
  1. കടന്നുപോകൽ;
  2. അതിക്രമം, ലംഘനം;
  3. എതിരിടൽ
"https://ml.wiktionary.org/w/index.php?title=അതിപാതം&oldid=321380" എന്ന താളിൽനിന്ന് ശേഖരിച്ചത്